ഞാന്‍ ഷിഹാബ്. അനുഭവങ്ങളുടെ നോവുകളും നൊമ്പരങ്ങളും ആവലാതികളുമൊന്നുമില്ലായിരിക്കാം..എങ്കിലും ചുറ്റുപാടുകള്‍ എന്റെ ആത്മാവിലുതിര്ക്കുന്ന വാക്കുകളുടെ സ്വരുക്കുട്ടലുകളാണിത്, ആത്മാവിന്റെ ജല്പനങ്ങള് എന്നും പറയാം. എഴുതുമ്പോള്‍ എഴുതുന്നതിനോട് എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നറിയില്ല എന്റെ മനോധര്‍മ്മം അനുസരിച്ചു എഴുതുന്നു എന്നു മാത്രം
സ്വദേശം തൃശ്ശൂര്‍,ഇപ്പോള്‍ കുവൈറ്റില്‍ ജോലി.